
ബാല്യകാലത്തെ മനസ്സുതൊട്ട
സത്യസന്ധമായ ആ പുഞ്ചിരി
എന്റെ മുഖത്ത് നിന്നും കട്ടെടുത്ത
കൌമാരകാലത്തെ ഞാന്‍ വെറുക്കുന്നു!
എന്നെന്നേക്കുമായ്...
ഉറ്റവരില്‍ നിന്നും എന്നെ അകറ്റി
ഞാന്‍ ഏകാകിനിയാനെന്നും
ഏകാന്തതയാണ് എന്റെ വിധിയെന്നും
എന്ന കള്ളം എന്നെ പറഞ്ഞു ധരിപ്പിച്ച
ആ നശിച്ച കാലത്തെ ഞാന്‍ വെറുക്കുന്നു...
മരണത്തെ സ്നേഹിക്കാന്‍ പറഞ്ഞുതന്ന
ആരോ ഒരാളുടെ സ്വാര്ഥതയോടുകൂടിയ
പ്രണയമെന്ന കുരിക്കിലോട്ടു എന്നെ തള്ളിവിട്ട
ആ നശിച്ച കാലത്തെ മറക്കാന്‍ ഞാന്‍
ആഗ്രഹിപ്പൂ... എന്നെന്നേക്കുമായ്!
ബാല്യകൌമാരയൌവനവാര്ദ്ധക്യം ഈസ് പാര്‍ട്ട് ഓഫ് ദ് ഗെയിം. ശരിയല്ലേ?
ReplyDeleteഎന്നെന്നേക്കുമായ് വെറുക്കുന്നു!
ReplyDeletenice...
ReplyDeletewww.absarmohamed.blogspot.com
nice
ReplyDeletewww.absarmohamed.blogspot.com
simply great
ReplyDeleteGood ..but wer r u..?
ReplyDelete