ഡിസംബര്‍ നീ എവിടെയാണു?
സഹിക്കാനാവാത്ത തണുപ്പില്‍ മരവിച്ചു,
നീ നല്കുന്ന എകാന്തതയും
കാരണമില്ലാത്ത വിഷാദവും
ഒരു വള്ളിച്ചെടി പൊലെ മനസ്സിനെ വരിഞ്ഞു മുറുക്കി
ശ്വാസം മുട്ടിക്കുമ്പോള്‍ നിന്നെ ശപിക്കുമെങ്കിലും....
ഈ ഞാനും നിന്നെ ഇഷ്ട്ടപെടുന്നു
ഈ വരികള്‍ ഈ ഞാനും ഇഷ്ടപെടുന്നു..
ReplyDeleteSharing a blog link of one of my favorite blogger. Read it when you get time.
ReplyDeletehttp://raajii.blogspot.in/
"പ്രിയപ്പെട്ട ഡിസംബര്‍ മറന്നു പോയൊരു പാട്ടിന്റെ മഴനൂല്‍പോലെ മറ്റൊരു ജന്മത്തിന്റെ നക്ഷത്രപ്പൊട്ടുപോലെ ഒരു മെഴുതിരിയായ് ഞാനുരുകുന്നതു നിനക്കു വേണ്ടി മാത്രം"
ReplyDeleteഈ തണുപ്പിനു ശേഷം വരും ചാട്ടുളി പോലൊരു ചൂട് ...
ReplyDeleteഇപ്പോള്‍ നിന്നെ ശപിക്കുമെങ്കിലും....
അപ്പോള്‍ ഈ ഞാനും നിന്നെ ഇഷ്ട്ടപെടും