Friday, September 14, 2012

എന്നാലും...


ഡിസംബര്‍ നീ എവിടെയാണു?
സഹിക്കാനാവാത്ത തണുപ്പില്‍ മരവിച്ചു,
നീ നല്‍കുന്ന എകാന്തതയും 
കാരണമില്ലാത്ത വിഷാദവും 
ഒരു വള്ളിച്ചെടി പൊലെ മനസ്സിനെ വരിഞ്ഞു മുറുക്കി
 ശ്വാസം മുട്ടിക്കുമ്പോള്‍ നിന്നെ ശപിക്കുമെങ്കിലും....
ഈ ഞാനും നിന്നെ  ഇഷ്ട്ടപെടുന്നു


4 comments:

  1. ഈ വരികള്‍ ഈ ഞാനും ഇഷ്ടപെടുന്നു..

    ReplyDelete
  2. Sharing a blog link of one of my favorite blogger. Read it when you get time.

    http://raajii.blogspot.in/

    ReplyDelete
  3. "പ്രിയപ്പെട്ട ഡിസംബര്‍ മറന്നു പോയൊരു പാട്ടിന്റെ മഴനൂല്‍പോലെ മറ്റൊരു ജന്മത്തിന്റെ നക്ഷത്രപ്പൊട്ടുപോലെ ഒരു മെഴുതിരിയായ്‌ ഞാനുരുകുന്നതു നിനക്കു വേണ്ടി മാത്രം"

    ReplyDelete
  4. ഈ തണുപ്പിനു ശേഷം വരും ചാട്ടുളി പോലൊരു ചൂട് ...
    ഇപ്പോള്‍ നിന്നെ ശപിക്കുമെങ്കിലും....
    അപ്പോള്‍ ഈ ഞാനും നിന്നെ ഇഷ്ട്ടപെടും

    ReplyDelete